Skip to main content

വിവരങ്ങള്‍ നല്‍കണം 

 

    കേന്ദ്ര സ്‌കോളര്‍ഷിപ്പിനു  അര്‍ഹതയുളള സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ                 പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ സ്ഥാപനമേധാവികള്‍ നിശ്ചിത ഫാറത്തില്‍ രേഖപ്പെടുത്തി കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ആഫീസില്‍ അടിയന്തിരമായി ലഭ്യമാക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 04828 - 202751

date