Skip to main content

മാര്‍ത്താണ്ഡം കുളം പുനരുദ്ധാരണം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കോട്ടുകാല്‍ അവണാകുഴി വാര്‍ഡിലെ  മാര്‍ത്താണ്ഡം കുളം പുനരുദ്ധരിച്ചു.  483 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്.  കുളം വൃത്തിയാക്കി പാര്‍ശ്വഭിത്തി നിര്‍മിക്കുകയും കയര്‍ ഭൂവസ്ത്രം വിരിക്കുകയും ചെയ്തു.  അവണാകുഴി വാര്‍ഡിലെ 150 കുടുംബങ്ങള്‍ക്ക് പദ്ധതികൊണ്ട് പ്രയോജനമുണ്ടായതായി അതിയന്നൂര്‍ ജോയിന്റ് ബി.ഡി.ഒ. എ.എം.സുശീല പറഞ്ഞു.
(പി.ആര്‍.പി. 198/2019)

 

date