Skip to main content

യോഗം മാറ്റി

മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെയുളള പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് ജില്ലാ ടെലികോം കമ്മിറ്റിയുടെ  ഇന്ന് (12) നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date