Post Category
താല്‍പര്യപത്രം ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പു മുഖാന്തിരം നടപ്പിലാക്കി വരുന്ന നല്ല നടപ്പു സമ്പ്രദായം (പ്രോബേഷന്‍ സിസ്റ്റം) /ഇരകളുടെയും ആശ്രിതരുടെയും പുനരധിവാസം /ആദ്യ കുറ്റവാളികളുടെ മന:പരിവര്‍ത്തനം/ സാമൂഹ്യസേവനം ഒരു ശിക്ഷ എന്ന നിലയില്‍ /പ്ലീ ബാര്‍ഗൈനിംഗ്/ജയിലില്‍ നിന്നിറങ്ങിയ വിചാരണ തടവുകാരുടെയും ശിക്ഷാ തടവുകാരുടെയും പുനരധിവാസം തുടങ്ങിയ വിഷയങ്ങള്‍ ഒരു പഠനമായോ, വിവിധ പഠനങ്ങളായോ നടത്തുന്നതിന് താല്പര്യമുളള സ്ഥാപനങ്ങള്‍, സംഘടനകള്‍, എം.എസ്.ഡബ്യൂ കോളേജജുകള്‍, സര്‍വകലാശാല വകുപ്പുകള്‍ എന്നിവരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. വിശദമായ പ്രൊപ്പോസല്‍ പഠനത്തിന് ആവശ്യമായി വരുന്ന തുകയുടെ എസ്റ്റിമേറ്റ് സഹിതം തിരുവന്തപുരം വികാസ് ഭവനിലുളള സാമൂഹ്യ നീതി ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments