Skip to main content

അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ (ഐ.എം സി) സഹകരണത്തോടെ നടത്തുന്ന തൊഴില്‍ അധിഷ്ഠിത ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫെബ്രുവരി 25 ന്  ആരംഭിക്കുന്ന ആറുമാസക്കാല കോഴ്‌സിലേക്കുളള അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 22.  പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കും.  യോഗ്യത എസ്.എസ്.എല്‍.സി.വിശദവിവരങ്ങള്‍ക്ക് -9188362040.

date