Skip to main content

അപേക്ഷ ക്ഷണിച്ചു

പൈവളികെ ഗ്രാമപഞ്ചായത്ത് 2019-2020 വാര്‍ഷിക പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള ഗ്രാമസഭകള്‍  ഫ്രബുവരി 23 മുതല്‍ മാര്‍ച്ച് 6 വരെ ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ ചേരും.  വിവിധ പദ്ധതികള്‍ക്കുളള ആനുകുല്യങ്ങള്‍ ലഭിക്കുന്നതിനുളള അപേക്ഷ ഫോം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് വിതരണം തുടങ്ങി.  പൂരിപ്പിച്ച അപേക്ഷ ഫെബ്രൂവരി 18 ന് വൈകിട്ട് അഞ്ചുവരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date