Skip to main content

ക്വട്ടേഷന്‍

തൃശൂര്‍ ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജില്‍ നിന്നും ഉപയോഗശൂന്യമായ കേസ്‌ ഷീറ്റുകളും രജിസ്റ്ററുകളും ഏറ്റെടുത്ത്‌ ഷ്രഡ്‌ ചെയ്‌ത്‌ നീക്കം ചെയ്യുന്നതിന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2200310, 2200317.

 

date