Skip to main content

ജില്ലാ പഞ്ചായത്ത് ബജറ്റ് നാളെ

ജില്ലാ പഞ്ചായത്തിന്റെ 2019-20ലെ വാര്‍ഷിക ബജറ്റ് അവതരണം നാളെ(ഫെബ്രുവരി 11) രാവിലെ 10.30 ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു.

date