Skip to main content

ആയിരം ദിനാഘോഷം :  ജില്ലാ ഓഫീസര്‍മാരുടെ യോഗം 13 ന്‌

തൃശൂര്‍ ജില്ലയില്‍ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട്‌ സംഘടിപ്പിക്കുന്ന പ്രദര്‍ശന മേള നടത്തുന്നത്‌ സംബന്ധിച്ച്‌ ജില്ലാ ഓഫീസര്‍മാരുടെ ആലോചനയോഗം ഫെബ്രുവരി 13 രാവിലെ 11 ന്‌ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കുമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു.

date