Post Category
നടീല്‍ വസ്തുക്കളുടെ ഉല്‍പാദനത്തില്‍ പരിശീലനം
കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 14, 15,16 തിയ്യതികളില്‍ ''സസ്യ പ്രവര്‍ധനം''(നടീല്‍ വസ്തുക്കളുടെ ഉല്‍പാദനം) എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് സൗജന്യ ത്രിദിന പരിശീലനം നല്‍ക്കുന്നു. നേരത്തെ ഇതേ വിഷയത്തില്‍ പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല. രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും. മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുന്നത്. താല്‍പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 04952373582.
date
- Log in to post comments