ടെന്‍ണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍2 ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു പരിധിയിലെ 140 അങ്കവാടികളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സപ്ലൈകൊ ഡിപ്പോ, മാവേലി സ്റ്റോര്‍, കുടുംബശ്രീ യൂണിറ്റ് എന്നിവയില്‍ നിന്നും ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ണ്ടര്‍ ക്ഷണിച്ചു. അവസാന തിയതി ഫെബ്രുവരി 21. ഫോണ്‍: 0495 2373566.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തിലെ റിസര്‍ച്ച് ലാബില്‍ കേബിള്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംങ്ങിന് ആവശ്യമായ വയറിംഗ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : ംംം.ഴലരസസറ.മര.ശി.
ടെന്‍ണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു പരിധിയിലെ 140 അങ്കവാടികളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സപ്ലൈകൊ ഡിപ്പോ, മാവേലി സ്റ്റോര്‍, കുടുംബശ്രീ യൂണിറ്റ് എന്നിവയില്‍ നിന്നും ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ണ്ടര്‍ ക്ഷണിക്കുന്നു. അവസാന തിയതി ഫെബ്രുവരി 21. വിശദവിവരങ്ങള്‍ ശിശുവികസവ പദ്ധതി ഓഫീസറുടെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍: 0495 2373566.
- Log in to post comments