Skip to main content

ഫയല്‍ അദാലത്ത് : പരാതി 14 വരെ സമര്‍പ്പിക്കാം

ഫെബ്രുവരി 18 ന് കോഴിക്കോട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖലാ ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തുന്ന ഫയല്‍ അദാലത്തിലേക്ക് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 14  വരെ പരാതി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുന്നതിന് ംംം.റലേ.സലൃമഹമ..ഴീ്.ശി ലെ ഞഉഠഋ, കോഴിക്കോട് ഫൈല്‍ അദാലത്ത് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

date