Skip to main content

കണ്‍സീലിയേഷന്‍ ഓഫീസര്‍മാരെ നിയമിക്കും

വടകര റവന്യുഡിവിഷണല്‍ ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കണ്‍സിലിയേഷന്‍ പാനലിലേക്ക് കണ്‍സിലിയേഷന്‍ ഓഫീസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്  എം എസ് ഡബ്ലൂ,  സൈക്കോളജിയില്‍ പിജി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ഈ  മാസം 16ന് മുമ്പ് വടകര റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ അപേക്ഷ നല്‍കാം. വടകര കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0496-2514300. ൃറീ്മമേസമൃമ@ഴാമശഹ.രീാ. 

 

date