Post Category
ഒപ്പം പദ്ധതി അദാലത്ത് 15 ന്
പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനും, കോഴിക്കോട് ജില്ലയിലെപഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പനങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും.
date
- Log in to post comments