Post Category
സസ്യ പ്രവര്‍ധനം പരിശീലനം
കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്ത്വത്തില്‍ ഫെബ്രുവരി മാസം 14 15 ,16 തിയ്യതികളില്‍ ''സസ്യ പ്രവര്‍ധനം''( നടീല്‍ വസ്തുക്കളുടെ ഉല്പാദനം) എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് സൗജന്യ ത്രിദിന പരിശീലനം നടത്തുന്നു. താല്പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും. മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുക. ഫോണ്‍: 04952373582.
date
- Log in to post comments