Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ട്രൈബല്‍ കോളനിയില്‍ ഐ.എസ്.ഐ നിലവാരവും 500 ലിറ്റര്‍ സംഭരണശേഷിയുമുള്ള പി.വി.സി കുടിവെള്ള ടാങ്ക് വിതരണം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മുദ്രവച്ച ക്വട്ടേഷന്‍ ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി പീരുമേട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496070357 എന്ന നമ്പരില്‍ ബന്ധപ്പെടാം.

date