Post Category
ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളും സമകാലിക പ്രസക്തിയും ക്ലാസ്
ജില്ലാ പഞ്ചായത്തിന്റെയും സ്റ്റാഫ് അസോസിയേഷന്റെയും ജില്ലാ സാക്ഷരതാമിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളും സമകാലിക പ്രസക്തിയും എന്ന വിഷയത്തിലുള്ള ക്ലാസ് ഇന്ന് (13-ന്) ഉച്ചയ്ക്ക് രണ്ടു മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും.
date
- Log in to post comments