Skip to main content

റേഷന്‍കാര്‍ഡ് വിതരണം 

2018 ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ പുതിയ റേഷന്‍കാര്‍ഡുകള്‍ക്കായി ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കിയ ടോക്കണ്‍ നമ്പര്‍ 4000 മുതല്‍ 5000 വരെ ഫെബ്രുവരി 15 വെള്ളിയാഴ്ചയും , 5001 മുതല്‍ 6000 വരെയുള്ള അപേക്ഷകര്‍ക്ക് ഫെബ്രുവരി 16 ശനിയാഴ്ചയുമായി ഹോസ്ദുര്‍ഗ് സപ്ലൈ ഓഫീസില്‍ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യും . പേരുള്‍പ്പെട്ട ഒറിജിനല്‍ റേഷന്‍കാര്‍ഡുകള്‍ , ടോക്കണ്‍, കാര്‍ഡിന്റെ വില, എന്നിവ സഹിതം അപേക്ഷകര്‍ നേരിട്ട് ഹാജരാകണം. ഹാജരാകാത്ത ഈ നമ്പര്‍ പരിധിയിലുള്ള അപേക്ഷകര്‍ക്ക് ഈ മാസം 21 ന് ശേഷം ഓഫീസില്‍ നിന്നും കാര്‍ഡ് വിതരണം ചെയും.                       

date