Post Category
എം.ആര്.എസ്. പ്രവേശന പരീക്ഷ
ഫെബ്രുവരി 23ന് നടത്താനിരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ 5, 6 ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് 2ന് രാവിലെ 10 മുതല്‍ 12 വരെയും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പിനുള്ള പരീക്ഷ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും നടത്തും.
date
- Log in to post comments