Skip to main content

ജില്ലാ ആസൂത്രണ സമിതി 16 ന്

    തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ട്  മണിക്ക് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date