Skip to main content

എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്ക് പി.എസ്.സി. പരീക്ഷാപരിശീലനം

 

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ  കരിയര്‍ ഡെവലപ്പ്മെന്റ്  സെന്ററില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി  1000 രൂപ സ്റ്റൈപ്പന്റോടെ പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്റര്‍ സൗജന്യമായിപി.എസ്.സി മത്സരപരീക്ഷാ പരിശീലനം നടത്തും. 2019 ഫെബ്രുവരി അവസാനവാരത്തോടെ ക്ലാസ്സുകള്‍ ആരംഭിക്കും. താല്‍പര്യമുളളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0496-2615500.

date