Skip to main content

റേഷന്‍ കാര്‍ഡ് / സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം

പെരുവയല്‍  പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായി സ്വീകരിച്ച അപേക്ഷകളിന്‍മേല്‍ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഫെബ്രുവരി 14,15 തീയ്യതികളില്‍  രാവിലെ 10 മുതല്‍ 3 വരെ  കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നടത്തും. അപേക്ഷ നമ്പര്‍ 12144 മുതല്‍ 12600 വരെ 14 നും 12601 മുതല്‍ 13054 വരെ 15 നുമാണ് വിതരണം.  അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എന്നിവ സഹിതം എത്തണം.  ഓണ്‍ലൈന്‍ അപേക്ഷകളും മറ്റു അപേക്ഷകളും അന്നേദിവസം  പരിഗണിക്കുന്നതെല്ലന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date