Skip to main content

മന്ത്രി ഡോ. കെ.ടി ജലീല്‍ 17 ന് ജില്ലയില്‍

 

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഫെബ്രുവരി 17 ന് നാല് മണിക്ക് യുവജന കൂട്ടായ്മയുടെ വീട് താക്കോല്‍ദാനം, കടവ് റിസോര്‍ട്ടിന് സമീപം, 18 ന് രാവിലെ 10.30 ന് ജെ.ഡി ടെക്നിക്കല്‍ അദാലത്ത്, രണ്ട് മണിക്ക് മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കെട്ടിടം ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും. 

date