Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭ ആയിരം ദിനവുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് എ4 വലുപ്പത്തില്‍ സ്‌ക്രീന്‍ പ്രിന്റ്, ഫ്ളാപ്പ് എന്നിവയോടുകൂടിയ തുണി സഞ്ചി തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു തുണി സഞ്ചിയുടെ നിരക്കാണ് കാണിക്കേണ്ടത്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 14 വൈകീട്ട് മൂന്നിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍.0483-2734387.

 

date