Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് പെൻഷൻ മുടങ്ങും

 

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന നൽകുന്ന പെൻഷൻ ലഭിക്കുന്നവരിൽ ഇതുവരെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ 28 നകം ഫിഷറീസ് ഓഫീസിൽ നൽകണം. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് പെൻഷൻ ലഭിക്കില്ല.

പി.എൻ.എക്സ്. 547/19

date