Skip to main content

വിമുക്തഭടന്‍മാര്‍ക്ക് സെക്യൂരിറ്റി ജീവനക്കാരാകാം

യൂണിയന്‍  ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം, ഇടുക്കി, കോഴിക്കോട് , തിരുവനന്തപുരം  എന്നീ ജില്ലകളില്‍  സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിമുക്തഭടന്‍മാര്‍  ഫെബ്രുവരി 18 നകം ഓണ്‍ലൈന്‍ ആയി    www.unionbankofindia.co.in  എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന്് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് -04994 256860

 

date