Post Category
സാക്ഷ്യപത്രം ഹാജരാക്കണം
പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ പെന്ഷന്,അവിവാഹിത പെന്ഷന് വാങ്ങുന്ന ഗുണഭോക്താക്കള്‍ പുനര്‍ വിവാഹം,വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ഫെബ്രുവരി 28 നകം ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണം. സാക്ഷ്യപത്രം സമര്‍പ്പിക്കാത്ത ഗുണഭോക്താക്കളുടെ പെന്ഷന് സമര്പ്പിക്കുന്നന്നതു വരെ താല്‍ക്കാലികമായി തടഞ്ഞ് വെക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments