Post Category
ആയിരം ദിനാഘോഷം : യോഗം 14 ന്
തൃശൂര്‍ ജില്ലയില്‍ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് ഉദ്‌ഘാടനം ചെയ്യേണ്ടതും ഉദ്‌ഘാടനം തീരുമാനിച്ചതുമായ പദ്ധതികളുടെ അവലോകനവും ഏകോപനവും നടത്തുന്നതിനായി കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്റെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 14 ഉച്ചയ്‌ക്ക് 2 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
date
- Log in to post comments