Post Category
വിചാരണ മാറ്റി
ലാന്‍ഡ് ട്രൈബ്യൂണല്‍ ആന്‍ഡ് ഡെപ്യൂട്ടി കളക്‌ടര്‍ (എല്‍ ആര്‍) ഫെബ്രുവരി 16 ന് തൃശൂര്‍ കളക്‌ടറേറ്റില്‍ നടത്താന്‍ നിശ്ചയിച്ച എസ് എം കേസുകളുടെ വിചാരണ മാര്‍ച്ച് 30 ലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2433492, 2433489.
date
- Log in to post comments