Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐടിഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി 16 രാവിലെ 10ന് ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്റ്റിസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയും/ എന്‍എ.സിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍/ ബിടെക്കുമാണ് യോഗ്യത. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0481 2551062 (കെ.ഐ.ഒ.പി.ആര്‍-270/19)
date
- Log in to post comments