Skip to main content

പവര്‍ ലോണ്‍ഡ്രി അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം

മഞ്ചേരി മെഡിക്കല്‍ കോളജില്‍ പവര്‍ ലോണ്‍ഡ്രി അറ്റന്‍ഡര്‍ തസ്തികയിലെ അഞ്ചു ഒഴിവുകളിലേക്ക് ഐ.ടി.ഐ ഇലക്ട്രിക്കല്‍ യോഗ്യതയുള്ളവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.പ്രതിദിനം 645 രൂപയാണ് വേതനം.താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലു പകര്‍പ്പും സഹിതം ഫെബ്രുവരി 15ന് രാവിലെ 10.30ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഹാജരാകണം.

 

date