Post Category
എക്സിക്യൂട്ടീവ് യോഗം
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുടെ 22-ാമത് എക്സിക്യൂട്ടീവ് യോഗം ഫെബ്രുവരി 18ന് ഉച്ചക്ക് 3.30ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments