Skip to main content

സെക്യൂരിറ്റി നിയമനം

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ജില്ലകളില്‍ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിമുക്ത ഭട•ാര്‍ക്ക് അപേക്ഷിക്കാം.  അവസാന തിയ്യതി ഫെബ്രുവരി 18.  വിവരങ്ങള്‍ ംംം.ൗിശീിയമിസീളശിറശമ.രീ.ശി ല്‍ ലഭിക്കും.

 

date