Post Category
പച്ചക്കറി വ്യാപാരത്തിന് സ്റ്റാള്‍ നല്‍കും
വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ഒഴിവു വന്നിട്ടുളള സ്റ്റാളുകള്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിന് 11 മാസ കാലയളവിലേക്ക് ലൈസന്‍സിന് അനുമതി നല്‍കും. ക്വട്ടേഷനുകള്‍ ഫെബ്രുവരി 19 ന് രാവിലെ 11 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2376514.
date
- Log in to post comments