Post Category
പ്രദര്‍ശനവും വില്‍പനയും
ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം, 'സഞ്ചരിക്കുന്ന ചിത്രശാല' ബസ് (മൂവിംഗ് ആര്‍ട്ട് ഗാലറി), പ്രളയചിത്രങ്ങള്‍, അക്കാദമി കലണ്ടര്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവുടെ പ്രദര്‍ശനവും വില്‍പനയും ക്യാമ്പിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 14ന് ചിത്രകലാ പരിഷത്തിലും, ഫെബ്രുവരി 15ന് നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് എന്നിവിടങ്ങളിലുമാണ് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല ബസ് പ്രദര്‍ശിപ്പിക്കുന്നത്.
date
- Log in to post comments