Post Category
'സ്പര്‍ശ്'- 2019 സമാപിച്ചു
കുഷ്ഠരോഗ നിര്‍മാര്‍ജന വാരാചരണം 'സ്പര്‍ശ്'- 2019 സമാപനം ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. ടി.കെ. അനൂപ് കുഴല്‍മന്ദം സി.എച്ച്.സിയില്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. രോഹിണി രാജീവ് അധ്യക്ഷയായി. അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ പ്രശാന്ത്കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി. രാധാകൃഷ്ണന്, പഴമ്പാലക്കോട് ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്റര്‍ ട്യൂട്ടര്‍ കെ. ഓമന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.രവീന്ദ്രന്, പി.രവീന്ദ്രന്, കൗസല്യ, ഷിഫാന, ഫര്‍ഹ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments