Post Category
മലമ്പുഴ ഐ.ടി.ഐ- ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടികാഴ്ച ഇന്ന്
മലമ്പുഴ ഐ.ടി.ഐയില്‍ ഫിറ്റര്‍. ഡി/സിവില്‍ ട്രേഡുകളില്‍ ഇന്ന് (ഫെബ്രുവരി 14) രാവിലെ 10 ന് ഗസ്റ്റ് ഇന്‍ട്രക്ടര്‍ നിയമന കൂടികാഴ്ച നടക്കും. യോഗ്യത-എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ മൂന്നു വര്‍ഷ ഡിപ്ലൊമ, ഡിഗ്രി. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുമായി ഓഫിസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments