Skip to main content

സ്ഥലം ലേലം ചെയ്യും

ബാങ്ക് ലോണ്‍ കുടിശ്ശിക ഇനത്തില്‍ ഒടുക്കേണ്ട തുക ഈടാക്കുന്നതിന്റെ ഭാഗമായി കേരള റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി ചെയ്തിട്ടുളള മടിക്കൈ ഗ്രാമത്തിലെ റീസര്‍വ്വെ നമ്പര്‍ 652/3 -ല്‍ പ്പെട്ട 0.15 ഏക്കര്‍ ഭൂമിയും അതിലെ സകലതും മാര്‍ച്ച്  14 ന് രാവിലെ 11 ന് മടിക്കൈ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്ക്-0467 2204042.

date