Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ വിദ്യാഭ്യാസവകുപ്പില്‍ മലയാളം മീഡിയം ഹൈസ്‌കൂള്‍ കണക്ക് (ബൈ ട്രാന്‍സ്ഫര്‍ ) തസ്തികയുടെ തെരഞ്ഞെടുപ്പിന് 28-11-2018 ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദായി. 

date