Skip to main content

ജില്ലാ വികസന സമിതി യോഗം ചേരും

ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 23 ന് രാവിലെ 11 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.ഫെബ്രുവരി രണ്ടിന് ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിന്റെ തുടര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളളവര്‍ ഫെബ്രുവരി 18 നകം ഇ-മെയിലായും (dpoksgd@gmail.com) ഹാര്‍ഡ് കോപ്പിയായും അയക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date