Post Category
ഡിഫാം പാർട്ട് രണ്ട് സപ്ലിമെന്ററി പരീക്ഷാഫലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2018 ഡിസംബറിൽ നടത്തിയ ഡിഫാം പാർട്ട് രണ്ട് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.
പി.എൻ.എക്സ്. 574/19
date
- Log in to post comments