Skip to main content

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലയില്‍

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഫെബ്രുവരി 16 ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.30 ക്ക് ഗസ്റ്റ് ഹൗസില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി യോഗം, 9.30 ന് ശ്രീനാരായണ സെന്റിനറി ഹാളില്‍ രജിസ്ട്രേഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം, 10.15 ന് ചേളന്നൂര്‍ എല്‍.പി സ്‌കൂളില്‍ ജില്ലാ പഠനോത്സവം, കക്കോടി ഫ്ളഡ് ബാങ്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം, 11.45 ന് പൂനൂര്‍ വ്യാപാര ഭവനില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെമിനാര്‍, രണ്ട് മണിക്ക് ന•ണ്ട പി.എച്ച്.സി യോഗം, മൂന്ന് മണിക്ക് ന•ണ്ട വാര്യം മഠം ക്ഷേത്രം റോഡ് ഉദ്ഘാടനം, 4.30 ന് തലക്കുളത്തൂര്‍-പൊന്നാറമ്പത്ത്-വളയന്നൂര്‍ ഉദ്ഘാടനം, 5.30 ന് മൊകവൂര്‍ മരക്കാട്ട് നിലം -റോഡ് ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും. 

 

date