Post Category
തൊഴിലവസരം
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖസ്ഥാപനങ്ങളിലേക്ക് എച്ച്.ആര് മാനേജര്‍, ഓഫീസ്സ്റ്റാഫ്, അക്കൗണ്ട്സ് ട്രെയിനീ, സൂപ്പര്‍വൈസര്‍ (പമ്പ്), മാര്‍ക്കറ്റിങ് സെയില്‍സ് എക്സിക്യൂട്ടീവ്സ്, കാര്വാഷര്, സെക്യൂരിറ്റി എന്നീതസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 18 തിങ്കളാഴ്ചരാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബികോം, എം.ബി.എ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04832 734 737
date
- Log in to post comments