Post Category
അപ്രന്റീസ് ഒഴിവുകള്‍
ജില്ലയിലെ വിവിധ ഗവണ്‍മെന്റ്/അര്‍ദ്ധ സക്കാര്‍ സ്ഥാപനങ്ങളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍ എന്നീ ട്രേഡുകളില്‍ പത്തോളം അപ്രന്റീസ് ഒഴിവുകളുണ്ട്. അപ്രന്റീസായി ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരും എന്‍.സി.വി.ടി/എസ്.സി.വി.ടി സര്‍ട്ടിഫിക്കറ്റുളളവരും ഗവ.ഐ.ടി.ഐ അരീക്കോടുമായി ബന്ധപ്പെടണം. ഫേണ്‍ - 0483 2850238
date
- Log in to post comments