Skip to main content

ഭക്ഷ്യഭദ്രതാ നിയമം; പരിശീലനം നല്‍കി

ഭക്ഷ്യഭദ്രതാ നിയമംസംബന്ധിച്ച്തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി. പൊതുവിതരണരംഗം കൂടുതല്‍ ശക്തമാക്കുകയും സുതാര്യ മാക്കുകയും ലക്ഷ്യമിട്ടാണ് പരിശീലനം നല്‍കിയത്. പരിശീലനം എം.ഉമ്മര്‍ എംഎല്‍എഉദ്ഘാടനം ചെയ്തു. റേഷന്‍ കടകളിലെ ഇ പോസ്‌സംവിധാനം, ഭക്ഷ്യഭദ്രതാ നിയമം തുടങ്ങിയവയിലായിരുന്നു പരിശീലനം. മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.എംസുബൈദ അധ്യക്ഷതവഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍കെ.എം ഉദയന്‍, അസി. സപ്ലൈ ഓഫീസര്‍ടി.പി ദിലീപ്കുമാര്‍, റേഷനിങ് ഓഫീസര്‍ സാവിയോ പി ജോര്‍ജ്എന്നിവര്‍സംസാരിച്ചു.

 

date