Post Category
ദര്‍ഘാസ് ക്ഷണിച്ചു
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ സെക്യൂരിറ്റി സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഒഴിവുകളിലേക്ക് വിവിധ രജിസ്ട്രേഡ് കമ്പനികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 25നകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0483 2734963.
date
- Log in to post comments