Post Category
ഹര്‍ത്താല്‍ അതിക്രമത്തിന് ഇരയായവര്‍ക്ക് സൗജന്യ നിയമസഹായം
ഹര്‍ത്താലില്‍ അതിക്രമം നേരിട്ടവര്‍ക്കും സ്വത്തിനും ജീവനും നാശം സംഭവിച്ചവര്‍ക്കും ജില്ലാ/ താലൂക്ക് നിയമ സേവന കേന്ദ്രങ്ങള്‍ സൗജന്യ നിയമസഹായം നല്‍കും. ലോക് അദാലത്തുകളിലൂടെയും 1987ലെ നിയമ സേവന അതോറിറ്റി ആക്ട്, വകുപ്പ് 12നും 13നും വിധേയമായാണ് നിയമസഹായം നല്‍കുന്നത്.
date
- Log in to post comments