Post Category
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ
കാഞ്ഞിരപ്പള്ളി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടില്‍ പാറത്തോട് പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഫെബ്രുവരി 20നും വര്‍ക്കര്‍ തസ്തികയിലേക്ക് ഫെബ്രുവരി 26, 27 തീയതികളിലും ഇന്റര്‍വ്യൂ നടത്തും. കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഫെബ്രുവരി 21നും ഫെബ്രുവരി 25നും കോരുത്തോട് പഞ്ചായത്തില്‍ ഫെബ്രുവരി 22നും 23നും യഥാക്രമം ഹെല്‍പ്പര്‍/വര്‍ക്കര്‍ തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടക്കും.
(കെ.ഐ.ഒ.പി.ആര്‍-278/19)
date
- Log in to post comments