Post Category
വിദ്യാഭ്യാസ ആനുകൂല്യം കൈപ്പറ്റണം
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ 2010-11 മുതല്‍ 2015-16 വരെ പഠിച്ച വിദ്യാര്‍ഥികളില്‍ വിദ്യാഭ്യാസ ആനൂകൂല്യം വാങ്ങിയിട്ടില്ലാത്തവര്‍ ഫെബ്രുവരി 28നു മുന്‍പ് തിരിച്ചറിയല്‍ രേഖ ഹാജരാക്കി തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ പേരുകള്‍ www.cpt.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
(പി.ആര്‍.പി. 216/2019)
date
- Log in to post comments