Post Category
സൗജന്യ ആയൂർവേദ ചികിത്സ
പുജപ്പുര പഞ്ചകർമ്മ ആശുപത്രി സ്വസ്ഥ വൃത്തം വിഭാഗത്തിൽ പത്തു മുതൽ പതിനാല് വയസ്സുവരെയുളള കുട്ടികൾക്ക് ഭാരക്കുറവിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യചികിത്സ ലഭ്യമാണ്. ഫോൺ: 8281581737
രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന ഹൈപ്പർ യുറിസിമിയയ്ക്ക് ആയൂർവേദ കോളേജ് കായചികിത്സാ വിഭാഗത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9497358310
പി.എൻ.എക്സ്. 579/19
date
- Log in to post comments